കായംകുളം: സസ്യമാർക്കറ്റിനു സമീപം മാളിക കിഴക്കതിൽ അബ്ദുൽ ജലീൽ ( ഉണ്ണുണ്ണി, 68) നിര്യാതനായി.
ഭാര്യ: ബുഷ്റ മക്കൾ: ഷാനി, ഷൈജ , ഷാൻ , ഷാഹിൻ. മരുമക്കൾ: സലിം , ബഷീർ , ഹാഷ്മി , ലിൻഷ.