കടയ്ക്കാവൂർ: വക്കം ദൈവപുര മുക്കിന് സമീപം അനിതാഭവനിൽ അനിൽകുമാറിന്റെ ഭാര്യ അനിത (46) നിര്യാതയായി. മക്കൾ പരേതനായ അക്ഷയ്, അക്ഷര.