ആറ്റിങ്ങൽ: മുനിസിപ്പൽ ലെയ്ൻ ഭവാ നിവാസിൽ പരേതനായ ഹരിദാസൻ- സിനി ദമ്പതികളുടെ മകൾ ഗായത്രി എച്ച്. ദാസ്(24) നിര്യാതയായി. സഹോദരൻ: അരവിന്ദ്. സഞ്ചയനം 18 ന് രാവിലെ 9 ന്.