പിരപ്പൻകോട് : മത്തനാട് പറയാട്ടുകോണത്തു വീട്ടിൽ പരേതനായ ഗംഗാധരൻപിള്ളയുടെ ഭാര്യ ഒ.ലീലമ്മ (83) നിര്യാതയായി.മക്കൾ: അഡ്വ.പിരപ്പൻകോട് ജയദേവൻനായർ,പത്‌മകുമാർ(റിട്ട.പ്രൊഫസർ,വിമൻസ് കോളേജ്,തിരുവനന്തപുരം),ചന്ദ്രലേഖ(റിട്ട.അദ്ധ്യാപിക),ശ്രീകുമാർ(ടെക്‌നിക്കൽ ഓഫീസർ,കേരള സ്പോർട്സ് കൗൺസിൽ),കുമാരി പ്രഭ.മരുമക്കൾ: ഡോ.ബി.എസ്.ലതിക(റിട്ട.പ്രൊഫസർ,സിഇടി),പ്രഭ പി.നായർ(റിട്ട.എംപ്ലോയ്മെന്റ് ഓഫീസർ),അഡ്വ.വി.ജയകുമാർ(കെപിസിസി എക്സി.അംഗം),ജി.ബിന്ദു(അദ്ധ്യാപിക,ഗവ.യുപിഎസ്,കൊഞ്ചിറ),ബി.ഷാജ്‌കുമാർ.സഞ്ചയനം ഞായർ 8.30 ന് .