ആറ്റിങ്ങൽ: അഭയം ട്രാവൽസ് ഉടമ അവനവഞ്ചേരി അഭയത്തിൽ യോഗേഷിനെ (50) വീട്ടിനോടു ചേർന്ന ചായ്പിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. സാമ്പത്തിക ബാദ്ധ്യതയാണ് മരണകാരണമെന്ന് കരുതുന്നു. ഭാര്യ: ലേഖ. മക്കൾ: അഭിനയ്, ഭാഗ്യ.