തിരുവനന്തപുരം: മണ്ഡല -മകരവിളക്ക് ഉത്സവത്തിനെത്തുന്ന ഭക്തരെ നാളെ രാവിലെ 11 മുതലേ നിലയ്ക്കലിലേക്ക് കടത്തിവിടൂ എന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്റ അറിയിച്ചു. നിലയ്ക്കൽ നിന്ന് പമ്പയ്ക്ക് 12 മുതൽ കെ.എസ്.ആർ.ടി.സി സർവീസുകൾ തുടങ്ങും.