kandala

മലയിൻകീഴ്: ഐ.എം.എ.നേമം ബ്രാഞ്ചിന്റെ ആഭിമുഖ്യത്തിൽ കണ്ടല സഹകരണ ആശുപത്രിത്തിൽ സംഘടിപ്പിച്ച ലോക പ്രമേഹ ദിനാചരണം കണ്ടല സഹകരണ ആശുപത്രി ചെയർമാൻ എൻ.ഭാസുരാംഗൻ ഉദ്ഘാടനം ചെയ്തു.മാറനല്ലൂർ സ്കൂൾ വിദ്യാർത്ഥികളുടെ റാലിയും ഡോ.വി.മോഹനൻനായരുടെ നേതൃത്വത്തിൽ മെഡിക്കൽ ക്യാമ്പുമുണ്ടായിരുന്നു.