ചിറയിൻകീഴ്: ആൽത്തറമൂട് പടിഞ്ഞാറ്റതിൽ വീട്ടിൽ സദാശിവന്റെ ഭാര്യ ശ്യാമള (60) നിര്യാതയായി. മക്കൾ: രാജേഷ് കുമാർ എം.എസ്, രാജേഷ് ബാബു എം.എസ്, ബിനു എം.എസ് .മരുമക്കൾ: സിന്ധു, രാജി . സഞ്ചയനം ഞായർ രാവിലെ 9ന്.