പാറശാല: ചെങ്കൽ കോടമ്പഴിഞ്ഞി വീട്ടിൽ റിട്ട.എസ്.ഐ.വർഗീസ് (83) നിര്യാതനായി.ഭാര്യ:പരേതയായ തെരസമ്മ. മക്കൾ: വിമല (പി.ഡബ്ള്യു.ഡി,തൃശൂർ), ബീന (ടീച്ചർ,ഗവ.എച്ച്.എസ്.എസ്, പാറശാല ). മരുമക്കൾ: സുനിൽ (എ.എസ്.ഐ,കുന്നംകുളം),ജോസ് (ഫയർഫോഴ്‌സ്,പൂവാർ).