തിരുവനന്തപുരം: ഐ.എൻ.എൽ സംസ്ഥാന സെക്രട്ടറിയും തിരുവനന്തപുരം നഗരസഭാ കൗൺസിലറുമായ പ്രിയ ബിജുവിന്റെ ഭർത്താവ് പി. ബിജു (41) പള്ളിത്തെരുവ് മൈലാഞ്ചിമുക്ക് റ്റി.സി. 74/799 ൽ നിര്യാതനായി. മക്കൾ: അനഘ ബിജു, അമൃത ബിജു, അഭിഷേക് ബിജു. സംസ്‌കാരം ഇന്ന് 11 മണിക്ക്.