ബാലരാമപുരം: കല്ലിയൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ 11.കെ.വി ലൈനിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ 30 വരെ സെക്ഷൻ പരിധിയിലെ വിവിധ ഭാഗങ്ങളിൽ വൈദ്യുതി വിതരണം തടസപ്പെടും.