കഴക്കൂട്ടം:കരിച്ചാറ കുഞ്ചുവീട്ടിൽ രാമചന്ദ്രൻനായർ(71)നിര്യാതനായി.ഭാര്യ ചന്ദ്രികാഭായി. മക്കൾ: സുനിതാകുമാരി, സുനിൽകുമാർ. മരുമക്കൾ: അനിൽകുമാർ, ജയാറാണി .സഞ്ചയനം ചൊവാഴ്ച രാവിലെ 8.30ന്.