03


ശ്രീകാര്യം: ശാന്തിനഗർ കാണവിളവീട്ടിൽ ( എസ്.ആർ.എ -33 ) സുന്ദരേശൻ നായർ (78 ) നിര്യാതനായി. ഭാര്യ: ഓമന അമ്മ. മക്കൾ: ഒ.എസ്.പ്രീത, ഒ.എസ്.രാജ്. മരുമകൻ: ടി. രാജേന്ദ്രൻനായർ. സഞ്ചയനം: ചൊവ്വാഴ്ച രാവിലെ 8 .30 ന്.