ചിറയിൻകീഴ്: അഴൂർ വിളവീട്ടിൽ പരേതനായ കൃഷ്ണൻ മേസ്തിരിയുടെ ഭാര്യ അമ്മുക്കുട്ടി (90) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചക്ക് 1ന്.