കോവളം: വെള്ളാർ മേലതിൽ വീട്ടിൽ ബാബു (65) നിര്യാതയായി. ഭാര്യ: ജ്യോതി. മക്കൾ: ബൈജു (ഹെൽത്ത് സർവീസ്), സിന്ധു. സഞ്ചയനം തിങ്കളാഴ്ച രാവിലെ 9 ന്. ഫോൺ: 7012893096.