ശ്രീകാര്യം: പാങ്ങപ്പാറ കൈരളി നഗർ ദ്വാരക കുളവരമ്പിൽ ചന്ദ്രകുമാർ (53) നിര്യാതനായി . ഭാര്യ കുശലകുമാരി. മക്കൾ : അനന്ദു. സി.കെ, അഭിത്ത്. സി.കെ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30 ന്