vilasiniamma
വിലാസിനി അമ്മ

ശ്രീകാര്യം: പൗഡിക്കോണം സംസ്‌ക്കാര ലെയിൻ പാണാട്ടുകോണത്ത് സാഫല്ല്യത്തിൽ പി. ചെല്ലപ്പൻ പിള്ളയുടെ ഭാര്യ വിലാസിനി അമ്മ (84) നിര്യാതയായി . മക്കൾ : പ്രഭാവതി അമ്മ, ലതികാദേവി, ചന്ദ്രമതി അമ്മ (എച്ച്.ഡി.സി. ലിമിറ്റഡ്), ഗിരിജ, ഗീത, ശ്രീലേഖ. മരുമക്കൾ : പങ്കജാക്ഷൻ നായർ, മധുസൂദനൻ നായർ, മോഹനകുമാർ, ജയകുമാർ പരേതരായ ശ്രീകുമാരൻ നായർ, വേണു. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8 ന്.