aswathi


ബാലരാമപുരം: പട്ടുനൂൽതെരുവ് വീട്ടിൽ പരേതനായ വിജയകുമാറിന്റെയും രാജലക്ഷ്മിയുടെയും മകൾ വി.ആർ.അശ്വതി(27) നിര്യാതയായി . സഹോദരൻ: വി.ആർ.ആനന്ദ്(കെ.എസ്.എഫ്.ഇ. ബാലരാമപുരം ). മരണാനന്തരചടങ്ങ് ചൊവ്വാഴ്ച രാവിലെ ഒൻപതിന്.