കുമളി : തേക്കടി മംഗളാദേവീക്ഷേത്രം റോഡിൽ ഓലിക്കൽ വീട്ടിൽ പരേതനായ എയർഫോഴ്സ് മുൻ മാസ്റ്റർ വാറൻഡിംഗ് ഓഫീസർ ഒ.പി. ഭാസ്കരന്റെ ഭാര്യ പി.സി. ശകുന്തള (56) എറണാകുളം അമൃതാ ആശുപത്രിയിൽ നിര്യാതയായി. മക്കൾ : ബി. രഞ്ജിത് (ബിസിനസ്), രഞ്ജിനി (മുനിസിപ്പാലിറ്റി, കട്ടപ്പന). മരുമക്കൾ : മഞ്ചു, ഷിബു. സഹോദരങ്ങൾ : കെ.എസ്. ശിവരാജൻ (ശ്രീനാരായണ സാംസ്കാരിക സമിതി അഖിലേന്ത്യാ പ്രസിഡന്റ്), പി.സി. രമണി (കൊല്ലം കണ്ടച്ചിറ), പി.സി. ചന്ദ്രിക (കരുനാഗപ്പള്ളി), കെ.എസ്. അശോക കുമാർ(തിരുവനന്തപുരം). സംസ്കാരം ഇന്ന് രാവിലെ 11ന് തേക്കടിയിൽ.