വട്ടപ്പാറ : ശീമമുള വാറുവിളാകത്ത് വീട്ടിൽ ദേവദാനം (രാജ)ന്റെ ഭാര്യ റോസ്‌ലറ്റ് ഫാൻസി (51) നിര്യാതയായി മക്കൾ: രജിത, രഞ്ചിത്. മരുമകൻ: രതീഷ്. പ്രാർത്ഥന: 21ന് വൈകിട്ട് 5ന് ഫോൺ: 9961499287.