padmakumar

വർക്കല: മുട്ടപ്പലം ചാവടിമുക്ക് തിരുവാതിരയിൽ പത്മകുമാർ (കൊച്ചുകുട്ടൻ, 50) നിര്യാതനായി. ഭാര്യ: ഷിബി. മക്കൾ: പൂജ, ജോ. മരണാനന്തരചടങ്ങ്: 18ന് രാവിലെ 8.30ന്.