1

പൂവാർ: തിരുപുറം കഞ്ചാംപഴിഞ്ഞി കോമളാലയത്തിൽ കമലമ്മ മലയം (86) നിര്യാതയായി . മക്കൾ: രജനകുമാർ, ജയകുമാർ, ഗിരീഷ്കുമാർ, അജിത്കുമാർ, പരേതനായ അനിക്കുട്ടൻ. മരുമക്കൾ: മിനികുമാരി, സുധകുമാരി, ആശ, ഇന്ദു. സഞ്ചയനം ചൊവ്വാഴ്ച 9ന്.