kamaludeen

കല്ലമ്പലം : പുല്ലൂർമുക്ക് കമൽ മൻസിലിൽ എസ് . കമാലുദ്ദീൻ (53) നിര്യാതനായി. ഭാര്യ: റസീന ബീവി. മക്കൾ : മുഹമ്മദ് ആഷിക്ക്, അജ്മൽ