വെമ്പായം:പിരപ്പൻകോട് കാവിയാട് പ്രശാന്ത് ഭവനിൽ എൻ .കേശവൻ ആശാരി (86, റിട്ട. പോസ്റ്റ് മാസ്റ്റർ ) നിര്യാതനായി. ഭാര്യ പരേതയായ രുഗ്മിണിയമ്മ .മക്കൾ: ഹരികുമാർ ,കെ.ദീപു കെ.മരുമക്കൾ: സൗമ്യ, ദീപ :സഞ്ചയനം ബുധൻ രാവിലെ 9 മണിക്ക്.