കല്ലമ്പലം: ചിറയിൻകീഴ് മുടപുരം തെന്നൂർക്കോണം എം എസ് എൻ ഹൗസിൽ മുഹമ്മദ് ഹനീഫ (73) നിര്യാതനായി . ഭാര്യ: ഷെരീഫാബീവി. മക്കൾ: ഷാജിറ, നൗഷാദ്, ഷജീന, ഷജീല. മരുമക്കൾ: നസീർ, സലാം, ഷീന.