വെഞ്ഞാറമൂട്: മൂന്നാനക്കുഴി മണ്ണയം നിയാസ് മൻസിലിൽ സലാഹുദ്ദീൻ എം (66) നിര്യാതനായി . ഭാര്യ നസീഫാ ബീവി. മക്കൾ: ഹസീന, നിയാസ് (സബ് ഇൻസ്പെക്ടർ ), അൻസി. മരുമക്കൾ: അജ്മൽ, സജിത, മുബാറക്.