maranalloor

മാറനല്ലൂർ: തൂങ്ങാംപാറ കണ്ടല ഹരിജൻ കോളനിയിൽ ചന്ദ്രൻ വിക്ടർ(57)നിര്യാതനായി.ഭാര്യ:എ.സുലോചന.മക്കൾ:ആതിര,അരുൺ,സജി.മരുമക്കൾ:സുധീഷ്,ശാലിനി,നീതു.