vasu

വിതുര:തൊളിക്കോട് ഭദ്രംവച്ചപാറ ജി.ജെ.ഭവനിൽ റിട്ട:ഡെപ്യൂട്ടി തഹസിൽദാർ കെ.വാസു(74) നിര്യാതനായി.ഭാര്യ:ഭാര്യ:ജെ.രാധ(എൽ.എച്ച്.എെ).മക്കൾ:വിനയചന്ദ്രൻ(ജെ.എച്ച്.എെ പി.എച്ച്.സി വെള്ളറട),വിനീഷ്ചന്ദ്രൻ.മരുമക്കൾ:സ്മിത.എസ്.എൽ,കുമാരി ഇന്ദിര.സി.എസ്(മുത്തൂറ്റ്പിൻകോർപ്പ്).