കാട്ടാക്കട:കൊല്ലേട് തുളസിമന്ദിരത്തിൽ എൻ.കൃഷ്ണൻ നായർ(86)നിര്യാതനായി ഭാര്യ:ശാന്താകുമാരി.മക്കൾ:ഉഷാകുമാരി, ലതാകുമാരി.മരുമക്കൾ:രാജകുമാരൻ നായർ,പരേതനായ മോഹനചന്ദ്രൻ. സഞ്ചയനം:വ്യാഴാഴ്ച രാവിലെ 8ന്.