കുളത്തൂർ : അരശുംമൂട് വയക്കലത്ത് വീട്ടിൽ എസ്. രാജശേഖരൻ നായർ (81) നിര്യാതനായി. ഭാര്യ: ചന്ദ്രികാദേവി (റിട്ട. കെ.എസ്.ഇ.ബി). മക്കൾ: സഞ്ജീവ് ആർ. നായർ, രാജീവ് ആർ. നായർ. മരുമക്കൾ: സ്വാതി എസ്. നായർ, രേണു ആർ. നായർ. സംസ്കാരം ഇന്ന്. സഞ്ചയനം: വെള്ളിയാഴ്ച രാവിലെ 8.30ന്.