surendran

ചിറയിൻകീഴ്: അഴൂർ എം.എഫ്.എ.സി ജംഗ്ഷനു സമീപം സുനിൽ മന്ദിരത്തിൽ സുരേന്ദ്രൻ (72,എസ്.എൻ.ഡി.പി യോഗം അഴൂർ ദൈവ ദശകം ശാഖ എക്സിക്യൂട്ടീവ് മെമ്പർ) നിര്യാതനായി. ഭാര്യ: ലീല മക്കൾ: സുനിൽ, സുജിത്ത് സംസ്കാരം ഇന്ന് രാവിലെ 9 ന്