വെടിവച്ചാൻകോവിൽ : നീലിമയിൽ (കുന്നിൽവീട്) റിട്ട. അദ്ധ്യാപകൻ ടി.വി. ചന്ദ്രമോഹന്റെ ഭാര്യയും പരേതനായ വേലുപിള്ളയുടെ മകളുമായ എൽ. വത്സലകുമാരി (66) നിര്യാതയായി. മക്കൾ: ഗിരീഷ് കുമാർ, ഗീത. മരുമക്കൾ: വിനോദ്, അർച്ചന