പുന്നയ്ക്കാമുകൾ :പ്രണവത്തിൽ പരേതനായ സി. വേലപ്പനാശാരിയുടെ ഭാര്യ ഡി. സരസ്വതിഅമ്മാൾ (82) നിര്യാതയായി. മക്കൾ: പരേതനായ സതീഷ് കുമാർ, പരേതനായ ഗിരീഷ് കുമാർ, സുജാതകുമാരി, അശോക് കുമാർ (കെ.എസ്.ഇ.ബി), രേണുകാദേവി, ഉദയാറാണി. മരുമക്കൾ: സുനിത, പത്മകുമാരി, പരേതനായ മാധവനാശാരി, പ്രീതി, രാജൻ, സുന്ദരേശൻ (കോ-ഒാപ്പറേറ്റീവ് ബാങ്ക്). സഞ്ചയനം: 23ന് രാവിലെ 8.30ന്.