കുളത്തൂർ : ആനന്ദഭവൻ, കരിയിൽ കരിമണൽ പറമ്പിൽ വീട്ടിൽ പരേതനായ ഗോപാലപ്പണിക്കരുടെ മകൻ ജി. സുഗതൻ (റിട്ട. റവന്യൂ) നിര്യാതനായി. ഭാര്യ: ശാന്തകുമാരി (റിട്ട. കെ.എസ്.ഇ.ബി). മക്കൾ: പ്രിയ, സുരേഷ്, മായ. മരുമക്കൾ: ഹിതാസുരേഷ്, രാജീവ്. മരണനാന്തര ചടങ്ങുകൾ 22ന് രാവിലെ 8.30ന്.