പാറശാല: പിൻകുളം കുന്നിയോട് എണ്ണവിള വീട്ടിൽ രാജയ്യന്റെ ഭാര്യ എം.ചെല്ലമ്മ (72) നിര്യാതയായി.മക്കൾ: ക്രിസ്റ്റൽ ഫ്ലോറി, ക്രിസ്റ്റൽ മെറ്റിൽഡ,ക്രിസ്റ്റൽ ഷിബില, ക്രിസ്റ്റിൻ രാജ്(പൊൻവിള സർവ്വീസ് സഹകരണ ബാങ്ക്),ക്രിസ്റ്റിൻ ഷെറിൻ. മരുമക്കൾ: വിത്സൺ, ജോൺ സെൽവകുമാർ,പരേതനായ രാധാകൃഷ്‌ണൻ, സിൻസി, സോജാമേരി. പ്രാർത്ഥന: ചൊവ്വാഴ്ച രാവിലെ 8 ന്.