തിട്ടമംഗലം: കുണ്ടമൺകടവ് , ടി.ആർ.എ 136 -ൽ ഇ.എം. ഹരികേശൻ (76, ഭാരത് ഹെവി, ഇലക്ട്രിക്കൽസ്, ഭോപ്പാൽ, റിട്ട. മാനേജർ) നിര്യാതനായി. ഭാര്യ: ലീല ഹരികേശൻ (റിട്ട. ബി.എച്ച്.ഇ.എൽ, ഭോപ്പാൽ). മക്കൾ: സിനു ഹരികേശ്, ജിനു എച്ച്. പവിത്രൻ. മരുമക്കൾ: സാഗർ, പവിത്രൻ. മരണാനന്തര ചടങ്ങുകൾ ഇന്ന് 1 ന് ശാന്തികവാടത്തിൽ. ഫോൺ: 9895468741.