നാലാഞ്ചിറ : മാൻവെട്ടം, വടക്കേവീട് മാർ ഇൗവാനിയോസ് കോളേജ് ഇക്കണോമിക്സ് വിഭാഗം മുൻ മേധാവി നാലാഞ്ചിറ ബെത്ത് വീട്ടിൽ പ്രൊഫ. വി.എസ്. ഒൗസേപ്പ് (87) നിര്യാതനായി. ഭാര്യ: പരേതയായ ആലീസ് സഖറിയ. മക്കൾ: ഡോ. ലിസാ ജോ (ഫിലിപ്സ്, ബാംഗ്ളൂർ), ഡോ. സാജോ ജോസഫ് (റിട്ട. കൊമേഴ്സ് വിഭാഗം മേധാവി, സെന്റ് സേവ്യേഴ്സ് കോളേജ്, തുമ്പ), ഡോ. ജോ. ജോസഫ് (യു.കെ.). മരുമക്കൾ: ജോസഫ് ആൻഡ്രൂസ്, രെശേരിൽ ( ടെക്നോ, ബാംഗ്ളൂർ), എൽമ (എസ്.ബി.ഐ മണമേൽ ചങ്ങനാശേരി) , ഡോ. ലവ്‌ലിൻ (യു.കെ.). സംസ്കാരം: ഇന്ന് ഉച്ചയ്ക്ക് 2.30ന് നാലാഞ്ചിറ റാണിഗിരി സെമിത്തേരിയിൽ. പ്രൈവറ്റ് കോളേജ് അദ്ധ്യാപക സംഘടനയുടെ ആദ്യകാല നേതാവായിരുന്നു പരേതൻ.