തിരുവനന്തപുരം : മുട്ടത്തറ , വടുവൊത്ത് പരേതനായ ശശിധരൻ നായരുടെയും യശോധയുടെയും മകൻ സുരേഷ് കുമാർ (49) നിര്യാതനായി. ഭാര്യ: മാലിനി. മക്കൾ: സൂരജ്, നീരജ്. സഹോദരൻ: അനിൽകുമാർ. സഞ്ചയനം: 22ന് രാവിലെ 8ന്.