തിരുവനന്തപുരം : കുമാരപുരം ഗോൾഡൻ ലെയിൻ ശ്രീകൃഷ്ണയിൽ പരേതനായ സുരേന്ദ്രന്റെ ഭാര്യ കെ. ചന്ദ്രിക (71) നിര്യാതയായി. മക്കൾ: പ്രേമലത (ഹെൽത്ത് ഡിപ്പാർട്ട്.), ഹേമലത. മരുമക്കൾ: സജി (റെയിൽവേ), രെജു . സഞ്ചയനം: 23ന് രാവിലെ 8ന്. ഫോൺ: 9847999225.