കിളിമാനൂർ: കിളിമാനൂർ ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥി, കാനറ ഇന്ദിരാലയത്തിൽ ഭാസ്ക്കരൻ- ഇന്ദിര ദമ്പതികളുടെ മകൻ കരുൺ (15) നിര്യാതനായി. സഹോദരങ്ങൾ: കിരൺ, കരുണ.