കണിയാപുരം: പാങ്ങോട് എസ്.ഐ നിയാസിന്റെ പിതാവ് മൂന്നാനക്കുഴി മണ്ണയം നിയാസ് മൻസിലിൽ എം. സലാഹുദ്ദീൻ (63) നിര്യാതനായി. ഭാര്യ: നഫിസാബീവി. മറ്റുമക്കൾ: ഹസീന, അൻസി.