കളളിക്കാട്:നെയ്യാർഡാം കോലിയക്കോട് റോഡരികത്തു വീട്ടിൽ പരേതനായ ദാസന്റെ ഭാര്യ തങ്കമ്മ(71) നിര്യാതയായി.മക്കൾ:റ്റി.ഉഷ,റ്റി.ശോഭന.പ്രാർത്ഥന വ്യാഴാഴ്ച 9ന്.