തിരുമല: ഓടാൻകുഴി റസിഡൻസ് അസ്സോസിയേഷൻ A-16 അശ്വതിയിൽ നാഗപ്പൻ ( 86 ) നിര്യാതനായി .ഭാര്യ സരസ്വതി .മക്കൾ: വിജയകുമാർ, ശശികുമാർ ,സുരേഷ് കുമാർ . മരുമക്കൾ: ശ്രീകല ,സ്മിത ,ദീപ . സഞ്ചയനം 25 ന് രാവിലെ 8.30 ന് .