വെമ്പായം : പൂവത്തൂർ കല്ലുവരമ്പ് മുളമൂട് വീട്ടിൽ തോംസൺ (57) നിര്യാതനായി. ഭാര്യ: കമലമ്മ. മക്കൾ: ഷിബി, ഷിജി. മരുമക്കൾ: നോളിൻ, എബിൻപോൾ. പ്രാർത്ഥന: 24ന് വൈകിട്ട് 3ന്.