പള്ളി​ത്തുറ കൊച്ചുതുറ തൈവി​ളാകത്ത് ലി​സാ ഹൗസി​ൽ ഡേവി​ഡ്.ജെ (65) നി​ര്യാതനായി​. സംസ്കാരം ഇന്ന് ഉച്ചകഴി​ഞ്ഞ് 3.30ന് കൊച്ചുതുറ സെന്റ്തോമസ് അക്വി​നാസ് ദേവാലയത്തി​ൽ. ഭാര്യ : ഗേളി​ ഡേവി​ഡ്. മക്കൾ : ഷാജി​, ശൈഷജ ഫ്രെഡി​, ശൈഷമ. മരുമക്കൾ : നി​മ്മി​ ഷാജി​, ഫ്രെഡി​.