കോട്ടയ്ക്കകം : ദീക്ഷതർ തെരുവിൽ വി . ജനാർദ്ദന അയ്യർ (75 ) നിര്യാതനായി. തിരുവനന്തപുരം ഗവ. എൻജിനിയറിംഗ് കോളേജ് സിവിൽ വിഭാഗം തലവനായിരുന്നു. ഭാര്യ: ആർ. എസ് ചെല്ലം അമ്മാൾ. മക്കൾ : ജെ. വരദരാജൻ, ജെ .രാജലക്ഷ്മി .മരുമക്കൾ : ശങ്കർ, ശങ്കരി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 3 മണിക്ക് പുത്തൻകോട്ട ബ്രാഹ്മണ സമുദായ രുദ്രഭൂമിയിൽ.