ആര്യനാട്: കോട്ടയ്ക്കകം ഉണ്ടപ്പാറ ചന്ദ്രിക വിലാസത്തിൽ പരേതനായ രാജപ്പന്റെ ഭാര്യ പത്മാവതി(88)നിര്യാതയായി.മക്കൾ:ചന്ദ്രിക,മോഹനൻ,സിന്ധു,ബേബി.മരുമക്കൾ:പരേതനായ രാജേന്ദ്രൻ,ബിന്ദു,ശ്രീനിവാസൻ,മനോഹരൻ.സഞ്ചയനം 23ന് രാവിലെ 9ന്.