thresya-loosin

കൊച്ചുവേളി : കെ.വി. ഹൗസിൽ പരേതനായ ലൂസിൻ ഡിക്രൂസിന്റെ ഭാര്യ ത്രേസി ലൂസിൻ (82) നിര്യാതയായി. മക്കൾ : ആർസില, ഫ്ളോറി, ജോസഫ്, ശോശാമ്മ. മരുമക്കൾ : ആന്റണി, ജോൺ, ജിനി, ആന്റോ. സംസ്കാരം : ഇന്ന് രാവിലെ 10 ന് കൊച്ചുവേളി സെന്റ് ജോസഫ്സ് ദേവാലയത്തിൽ. സഞ്ചയനം: ശനിയാഴ്ച വൈകുന്നേരം 4 ന്. ഫോൺ : 8907666582.