തരുവനന്തപുരം : പുലയനാർകോട്ട ഗവ. കെയർഹോമിലെ അന്തേവാസി ഗോപിനാഥൻ നായർ (82) നിര്യാതനായി. ബന്ധുക്കൾ ആരെങ്കിലും കെയർഹോം സൂപ്രണ്ടുമായി ബന്ധപ്പെടണം. ഫോൺ : 0471 - 2440747, 9947342460.