തിരുവനന്തപുരം: റിട്ട. ബി.എസ്.എൻ.എൽ ജീവനക്കാരൻ കിണറ്റിൽ മരിച്ച നിലയിൽ . വട്ടിയൂർക്കാവ് കാവല്ലൂർ സജി നിവാസിൽ ഭാസ്കരനെ (68) യാണ് കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത് . കാവല്ലൂർ ഗവ.സ്കൂളിന്റെ പിറകുവശത്തുള്ള വീട്ടുവളപ്പിലെ കിണറ്റിലായിരുന്നു മൃതദേഹം . ഇയാളെ ദിവസങ്ങളായി കാണാനില്ലായിരുന്നു.